Challenger App

No.1 PSC Learning App

1M+ Downloads
നാഗരിക ഗ്രാമീണ വാസ സ്ഥലങ്ങളുടെ സവിശേഷതകളെക്കുറിച്ചുള്ള ഭൂമിശാസ്ത്രപഠനം

Aസാമൂഹ്യ, സാംസ്കാരിക ഭൂമിശാസ്ത്രം

Bവാസസ്ഥല ഭൂമിശാസ്ത്രം

Cചരിത്ര ഭൂമിശാസ്ത്രം

Dരാഷ്ട്രീയ ഭൂമിശാസ്ത്രം -

Answer:

B. വാസസ്ഥല ഭൂമിശാസ്ത്രം

Read Explanation:

ജനസംഖ്യ വളർച്ച, വിതരണം, സാന്ദ്രത, സ്ത്രീപുരുഷാനുപാതം, കുടിയേറ്റം, തൊഴിൽ ഘടന എന്നിവയെക്കുറിച്ചാണ് ജനസംഖ്യ ഭൂമിശാസ്ത്രം പഠിക്കുന്നത് നാഗരിക ഗ്രാമീണ വാസ സ്ഥലങ്ങളുടെ സവിശേഷതകളെക്കുറിച്ചാണ് വാസസ്ഥല ഭൂമിശാസ്ത്രം പഠിക്കുന്നത്


Related Questions:

ഗ്രീക്ക് പദങ്ങളായ ജിയോ (ഭൂമി) ഗ്രാഫോസ് (വിവരണം) എന്നിവയിൽ നിന്നാണ് ---- എന്ന പദം രൂപപ്പെടുത്തിയത്
കൃഷി, വ്യവസായം, വാണിജ്യം, ഗതാഗതം എന്നിങ്ങനെ ജനങ്ങളുടെ വിവിധ സാമ്പത്തിക പ്രവർത്തനങ്ങളെ കുറിച്ചുള്ള പഠനം
സസ്യങ്ങളുടെയും സ്വാഭാവിക സസ്യങ്ങളുടെയും പഠനം:
ഏത് സമീപനത്തിൻ കീഴിൽ, ഒരു പ്രതിഭാസത്തെ ലോകമെമ്പാടും പഠിക്കുകയും തുടർന്ന് ടൈപ്പോളജികൾ അല്ലെങ്കിൽ സ്പേഷ്യൽ പാറ്റേൺ തിരിച്ചറിയുകയും ചെയ്യുന്നു?
പെഡോളജി ..... ആയി ബന്ധപ്പെട്ടിരിക്കുന്നു.