Challenger App

No.1 PSC Learning App

1M+ Downloads
വിവരസാങ്കേതിക നിയമത്തിലെ വകുപ്പ് 66 A ബന്ധപ്പെട്ടിരിക്കുന്ന വിഷയം ?

Aഹാക്കിംഗ്

Bആശയവിനിമയ സേവനങ്ങളിലൂടെ അപമാനകരമായ സന്ദേശങ്ങൾ അയയ്ക്കൽ

Cകമ്പ്യൂട്ടർ സോഴ്‌സ് ഡോക്യൂമെൻ്റുകൾ ടാമ്പർ ചെയ്യൽ

Dതിരിച്ചറിയൽ മോഷണം

Answer:

B. ആശയവിനിമയ സേവനങ്ങളിലൂടെ അപമാനകരമായ സന്ദേശങ്ങൾ അയയ്ക്കൽ

Read Explanation:

• സെക്ഷൻ 66 A - കമ്പ്യുട്ടർ റിസോർസ് അല്ലെങ്കിൽ ആശയ വിനിമയ ഉപകരണം വഴി കുറ്റകരമായ സന്ദേശങ്ങൾ അയച്ചാലുള്ള ശിക്ഷ • 2015 ലെ സുപ്രീം കോടതി വിധിപ്രകാരം സെക്ഷൻ 66 A നീക്കം ചെയ്തു


Related Questions:

ഒരു സ്ത്രീയുടെ നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് താഴെ പറയുന്നവയിൽ ഏതു കുറ്റകൃത്യമാണ് ?
ഐടി ആക്ട് 2000 67 B വകുപ്പ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു:
ഐ.ടി നിയമത്തിലെ വകുപ്പ് 65 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന് ?
ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ ---- പ്രകാരം നല്കിയിരിക്കുന്നു.