Challenger App

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയർ ഫിഷൻ്റെ വേഗത നിയന്ത്രിക്കുന്നതിന് അറ്റോമിക് റിയാക്ട‌റിൽ ഉപയോഗിക്കുന്ന പദാർത്ഥ മാണ്----

Aഗ്രാഫൈറ്റ്

Bബോറോൺ

Cഘനജലം

Dബെറിലിയം

Answer:

B. ബോറോൺ

Read Explanation:

  • ന്യൂക്ലിയാർ ഫിഷൻ്റെ വേഗത നിയന്ത്രിക്കുന്നതിന് അറ്റോമിക് റിയാക്ടറിൽ ഉപയോഗിക്കുന്ന പദാർഥം : ബോറോൺ

    .

  • കാഡ്‌മിയം (cd) ന്യൂക്ലിയാർ റിയാക്‌ടറിൽ നിയന്ത്രണ ദണ്‌ഡായി ഉപയോഗിക്കുന്നു.

  • മോഡറേറ്ററുകൾ ന്യൂക്ലിയാർ റിയാക്ട‌റുകളിൽ വേഗത്തിൽ പായുന്ന ന്യൂട്രോണുകളുടെ വേഗത കുറയ്ക്കാനുപയോഗിക്കുന്ന പദാർഥങ്ങൾ.

  • മോഡറേറ്ററായി ഉപയോഗിക്കുന്ന പദാർഥം: ഗ്രാഫൈറ്റ്


Related Questions:

തോറിയം ശോഷണ പരമ്പരയിൽ എത്ര ബീറ്റാ കണങ്ങൾ നഷ്ടപ്പെടുന്നു?
താഴെ പറയുന്നവയിൽ പോസിറ്റീവ് ചാർജുള്ളത് ഏത് ?
ഫ്യൂഷൻ പ്രവർത്തനത്തിന്റെ മേന്മ ആണ്
ഇൻഡ്യയാണ് ന്യൂക്ലിയർ ഇന്ധനമായി_____________________________ആദ്യമായി ഉപയോഗിച്ചത്.
ഗാമാവികിരണങ്ങൾ ----------------------------പ്രവാഹമാണ് ?