Challenger App

No.1 PSC Learning App

1M+ Downloads
DNA തന്മാത്രയിലെ ഷുഗർ __________________________________________

Aബീറ്റാ -D-2-ഡിഓക്‌സിറൈബോസ്

Bലാക്ടോസ്

Cസുക്രോസ്

Dഇവയൊന്നുമല്ല

Answer:

A. ബീറ്റാ -D-2-ഡിഓക്‌സിറൈബോസ്

Read Explanation:

DNA ( Deoxyribonucleic acid) ഡിഓക്‌സിറൈബോന്യൂക്ലിക്‌ആസിഡ്

  • DNA പൂർണ ജലിയവിശ്ലേഷണത്തിന് വിധേയമാകുമ്പോൾ ഒരു പെൻറ്റോസ് ഷുഗർ, ഫോസ് ഫോറിക് ആസിഡ്, നൈട്രജൻ അടങ്ങുന്ന ഹെറ്ററോ സൈക്ലിക് സംയുക്തങ്ങൾ (ബേസ് എന്ന് വിളിക്കുന്നു) എന്നിവ ലഭിക്കുന്നു.

  • DNA തന്മാത്രയിലെ ഷുഗർ ബീറ്റാ -D-2-ഡിഓക്‌സിറൈബോസ് ആയിരിക്കും .


Related Questions:

ഒരു പ്രതിബിംബരൂപത്തെ റെസിമിക് മിശ്രിതം ആക്കി മാറ്റുന്ന പ്രക്രിയയെ എന്ത് പറയുന്നു?

പോളിമെർ എന്ന വാക്ക് രൂപപ്പെട്ടത് ഗ്രീക്ക് ഭാഷയിൽ നിന്നാണ്.പോളി അർത്ഥം

  1. ധാരാളം
  2. യൂണിറ്റ്
  3. ചെറിയ മോണോമർ
  4. തന്മാത്രകൾ

    പ്രകൃതിദത്ത ബഹുലകങ്ങൾക് ഉദാഹരണമാണ്?

    1. പ്രോട്ടീൻ
    2. സെല്ലുലോസ്
    3. സ്റ്റാർച്ച്
      In a given sample there are 10,000 radio-active atoms of half-life period 1 month. The number of atoms remaining without disintegration at the end of 3 months is :
      ബെൻസീൻ വലയത്തിൽ ഒരു -OH ഗ്രൂപ്പ് ചേരുമ്പോൾ ഉണ്ടാകുന്ന സംയുക്തത്തിന്റെ പേരെന്താണ്?