1 മുതൽ 20 വരെയുള്ള എണ്ണൽസംഖ്യകൾ കൂട്ടിയാൽ 210 കിട്ടും. 6 മുതൽ 25 വരെയുള്ള എണ്ണൽ സംഖ്യകൾ കൂട്ടിയാൽ എത്ര കിട്ടും?
A210
B225
C280
D310
Answer:
D. 310
Read Explanation:
1 മുതൽ 25 വരെയുളള എണ്ണൽ സംഖ്യ കളുടെ തുക= n(n+1)/2
= 25 × 26/2
= 325
1 മുതൽ 5 വരെയുളള എണ്ണൽ സംഖ്യകളുടെ തുക
= 5 ×6/2
= 15
6 മുതൽ 25 വരെയുളള എണ്ണൽ സംഖ്യ കളുടെ തുക
= 325 - 15
= 310