Challenger App

No.1 PSC Learning App

1M+ Downloads
400 ൻ്റെ ഘടകങ്ങളുടെ എണ്ണം എത്ര?

A8

B6

C15

D18

Answer:

C. 15

Read Explanation:

400 നേ അഭാജ്യസംഖ്യകൾ ഉപയോഗിച്ച് ഘടകക്രിയ ചെയ്യുക 400 = 2⁴ × 5² ഒരോ പവറിൻ്റെയും കൂടെ 1 കൂട്ടി അവയെ തമ്മിൽ ഗുണിക്കുക (4 + 1)(2 + 1) = 5 × 3 = 15 400 നു 15 ഘടകങ്ങൾ ഉണ്ട്


Related Questions:

128 ന്റെ ഘടകങ്ങളുടെ എണ്ണം എത്ര ?
അടുത്തടുത്ത രണ്ട് ഒറ്റ സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 80 ആയാൽ സംഖ്യകൾ ഏതെല്ലാം ?
20 നും 100 നും ഇടയിലുള്ള മുഴുവൻ ഒറ്റ സംഖ്യകളുടെയും തുക?
ആദ്യത്തെ 20 ഒറ്റ സംഖ്യകളുടെ തുക എത്ര?
The product of two numbers is 120 and the sum of their squares is 289. The sum of the number is: