Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ നാലു മടങ്ങും ആറു മടങ്ങും കൂട്ടിയപ്പോൾ 100 കിട്ടി. എങ്കിൽ സംഖ്യയുടെ 3 മടങ്ങ് എത്ര ?

A40

B600

C30

D60

Answer:

C. 30

Read Explanation:

സംഖ്യ X ആയാൽ 4X +6X = 100 10X = 100 X = 10 3X = 30


Related Questions:

64824 എന്ന സംഖ്യയിലെ 6 ന്‍റെ മുഖവിലയും സ്ഥാനവിലയും തമ്മിലുള്ള വ്യത്യാസം എത്രയാണ്?
3 + 6 + 9 + 12 +..........+ 300 എത്ര ?
ഒരാൾ 20 ദിവസം കൊണ്ട് 5000 രൂപ സമ്പാദിക്കുന്നു. എങ്കിൽ 30 ദിവസം കൊണ്ട് അയാൾ എത്ര രൂപസമ്പാദിക്കും?
രണ്ട് ഒറ്റ സംഖ്യകളുടെ ഗുണനഫലം 621 ഉം തുക 50 ഉം ആണ് . ഈ ഓരോ ഒറ്റ സംഖ്യയായുടെയും തൊട്ടടുത്തുള്ള രണ്ട് ഒറ്റ സംഖ്യകളുടെ ഗുണനഫലം എന്താണ് ?
ഒരു സംഖ്യയുടെ നൂറിന്റെ സ്ഥാനത്തെ അക്കം ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്റെ 3 മടങ്ങും പത്തിന്റെ സ്ഥാനത്തെ അക്കം ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്റെ2 മടങ്ങും ആണ്. ഈ സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഇരട്ട അവിഭാജ്യ സംഖ്യആണ്. എങ്കിൽ സംഖ്യ ഏതാണ് ?