ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 72?A6B9C10D8Answer: D. 8 Read Explanation: ആദ്യത്തെ n ഇരട്ട സംഖ്യകളുടെ തുക =n(n+1)\text{ആദ്യത്തെ n ഇരട്ട സംഖ്യകളുടെ തുക }=n(n+1)ആദ്യത്തെ n ഇരട്ട സംഖ്യകളുടെ തുക =n(n+1)n(n+1)=72n(n + 1)= 72n(n+1)=7272 നു താഴെയുള്ള പൂർണവർഗം കണ്ടെത്തുകആ സംഖ്യയുടെ വർഗമൂലം ആയിരിക്കും ഉത്തരം72 നു താഴെയുള്ള പൂർണവർഗം 64 ⟹ 64=8\implies \sqrt{64}=8⟹64=8n=8n=8n=8 Read more in App