താഴെ തന്നിരിക്കുന്നതിൽ ആദ്യ രണ്ട് ഒറ്റ അഭാജ്യസംഖ്യകളുടെ ഗുണനഫലമേതാണ്?A15B6C12D35Answer: A. 15 Read Explanation: ആദ്യ രണ്ട് ഒറ്റ അഭാജ്യസംഖ്യകൾ = 3,5 ഗുണനഫലം = 3 × 5 = 15Read more in App