Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ n ഒറ്റ എണ്ണൽസംഖ്യകളുടെ (odd natural numbers) തുക =

A2n - 1

B3^n

C3n

Dn^2

Answer:

D. n^2

Read Explanation:

ആദ്യത്തെ n ഒറ്റ എണ്ണൽസംഖ്യകളുടെ (odd natural numbers) തുക = n^2


Related Questions:

കൂട്ടത്തിൽ പെടാത്തത് ഏത് ? 5, 13, 15, 17
9 + 4 × 7 - 12 ÷ 2 എത്ര ?
ഒരു സംഖ്യയുടെ വർഗ്ഗത്തോടുകൂടി 5 ചേർത്താൽ 681 കിട്ടും. സംഖ്യയേത് ?
താഴെ തന്നിരിക്കുന്ന സംഖ്യകളിൽ അഭാജ്യ സംഖ്യകളുടെ സെറ്റ് തിരിച്ചറിയുക.
ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 1640 ?