Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ തന്റെ സ്വത്തിന്റെ 10 ൽ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി. ശേഷിക്കുന്നത് 5 ലക്ഷം ആയാൽ അയാളുടെ ആകെ സ്വത്ത് എത്ര?

A50 ലക്ഷം

B50/9 ലക്ഷം

C20 ലക്ഷം

D6 ലക്ഷം

Answer:

B. 50/9 ലക്ഷം

Read Explanation:

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയത്= 1/10 ശേഷിക്കുന്നത് = 1 - 1/10 = 9/10 9/10 = 5 ലക്ഷം 1 = 5 × 10/9 = 50/9 ലക്ഷം ആകെ സ്വത്ത്= 50/9 ലക്ഷം


Related Questions:

1 മുതൽ 29 വരെയുള്ള ഒറ്റ സംഖ്യകളുടെ തുക എത്രയാണ് ?
243 ന് എത്ര ഘടകങ്ങൾ ഉണ്ട്?
0.01 നെ ഏതു സംഖ്യ കൊണ്ട് ഗുണിച്ചാൽ 0.0001 കിട്ടും?
Find the x satisfying each of the following equation: |x + 1| = | x - 5|
പൂരിപ്പിക്കുക 2, 5, 11, 23 ______