App Logo

No.1 PSC Learning App

1M+ Downloads
ഒരു ബഹുഭുജത്തിൻ്റെ ആന്തരകോണുകളുടെ അളവുകളുടെ ആകെത്തുക 1620° ആണ്. എങ്കിൽ ബഹുഭുജത്തിൻ്റെ വശങ്ങളുടെ എണ്ണം കണ്ടെത്തുക.

A14

B13

C12

D11

Answer:

D. 11

Read Explanation:

ഒരു ബഹുഭുജത്തിൻ്റെ ആന്തരകോണുകളുടെ ആകെത്തുക = (n – 2) × 180° 1620° = (n – 2) × 180° (n – 2) = 1620°/180° (n – 2) = 9 n = 11


Related Questions:

ഒരു മട്ടത്രികോണത്തിന്റെ പാദം 8 സെ.മീ. ലംബം 6 സെ.മീ. അതിന്റെ കർണം എത്ര സെ.മീ?
If the distance between center to chord is 12 cm and the length of the chord is 10 cm, then the diameter of the circle is
ചുവടെ കൊടുത്തിട്ടുള്ളവയിൽ ജാമിത പെട്ടിയിലെ മട്ടങ്ങൾ (set squares) മാത്രം ഉപയോഗിച്ച് വരയ്ക്കാൻ കഴിയുന്ന കോണളവ് ഏത് ?
ഒരു ഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണം 120 ചതുരശ്ര സെന്റീമീറ്റർ ആണ് . അതിനെ രണ്ട് അർദ്ധഗോളങ്ങളാക്കി മാറ്റിയാൽ ഒരു അർദ്ധഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണം എത്ര ?
PA and PB are two tangents from a point P outside the circle with centre O. If A and B are points on the circle such that ∠APB = 128°, then ∠OAB is equal to: