Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമചതുരത്തിന്റെ കോണുകളുടെ അളവുകളുടെ തുക.

A360

B90

C180

D270

Answer:

A. 360

Read Explanation:

സമചതുരത്തിന് (Square) 4 കോണുകളാണുള്ളത്. ഓരോ കോണിന്റെയും അളവ് 90° വീതമാണ്.

അതിനാൽ ആകെ തുക = $90^\circ \times 4 = 360^\circ$.


Related Questions:

image.png
√1.4641 എത്ര?

752+2×75×25+252752252=\frac{75^2+2\times75\times25+25^2}{75^2-25^2}=

324+0.01696.76=?\sqrt{324}+\sqrt{0.0169}-\sqrt{6.76}=? Find the value of ?

image.png