App Logo

No.1 PSC Learning App

1M+ Downloads
മൂന്ന് കുട്ടികളുടെ ഇപ്പോഴത്തെ വയസ്സിന്റെ തുക 30. എങ്കിൽ മൂന്നുവർഷത്തിന് ശേഷം അവരുടെ വയസ്സിന്റെ ശരാശരി എത്ര ?

A11

B13

C12

D15

Answer:

B. 13

Read Explanation:

3 വർഷത്തിന് ശേഷം ഓരോ കുട്ടിയുടെയും വയസ്സ് 3 കൂടും അതായത് ആകെ 9 വയസ്സ് കൂടും 3 വർഷത്തിന് ശേഷം വയസ്സിൻറ തുക = 30 + 3 x 3=39 ശരാശരി = 39/3 = 13.


Related Questions:

വിമലിന് അമലിനേക്കാൾ 8 വയസ്സ് കൂടുതലാണ്. 3 വർഷം കഴിയുമ്പോൾ വിമലിന് അമലിന്റെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോൾ വിമലിന്റെ വയസ്സെത്ര?
Present age of Amit is 6 years more than Kunal. 10 years hence ages of Kunal and Samrat will be in ratio 8 : 11. Present age of Amit is 28 years. What is the present age (in years) of Samrat?
അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ പ്രായത്തിന്റെ ആകെത്തുക 78 വയസ്സാണ്. അഞ്ച് വർഷത്തിന് ശേഷം, അവരുടെ പ്രായത്തിന്റെ അനുപാതം 7 : 4 ആയി മാറുന്നു. പിതാവിന്റെ ഇപ്പോഴത്തെ പ്രായം എത്രയാണ് ?
അപ്പുവിന്റെ വയസ്സിന്റെ 8 മടങ്ങാണ് അമ്മയുടെ വയസ്സ് മൂന്ന് വർഷങ്ങൾക്ക് ശേഷം അമ്മയുടെ വയസ്സ് അപ്പുവിന്റെ വയസ്സിന്റെ 5 മടങ്ങ് ആകും അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
4 പേരുടെ ശരാശരി വയസ്സ് 24. അഞ്ച്വാമനായി ഒരാൾ കൂടി ചേർന്നാൽ ശരാശരി വയസ്സ് 25, എങ്കിൽ അഞ്ചാമൻറ വയസ്സ് എത്ര?