Challenger App

No.1 PSC Learning App

1M+ Downloads
വ്യതിയാനങ്ങളുടെ വർഗങ്ങളുടെ തുക ഏറ്റവും കുറവാകുന്നത് .................. ൽ നിന്നും വ്യതിയാനം കണക്കാകുമ്പോഴാണ്.

Aമാധ്യം

Bമധ്യാങ്കം

Cബഹുലകം

Dപരിധി

Answer:

A. മാധ്യം

Read Explanation:

വ്യതിയാനങ്ങളുടെ വർഗങ്ങളുടെ തുക ഏറ്റവും കുറവാകുന്നത് മാധ്യത്തിൽ നിന്നും വ്യതിയാനം കണക്കാകുമ്പോഴാണ്.


Related Questions:

4, 6, 4, 8, 10, 12, 4, 6, 8, 2, 10, 14, 16, 6, 12, 6, 10 ഇവയുടെ മഹിതം കണ്ടെത്തുക
ഒരു പകിട എറിയുമ്പോൾ ലഭിക്കാവുന്ന സംഖ്യയുടെ മാധ്യം കണക്കാക്കുക.

താഴെ തന്നിട്ടുള്ള പ്രസ്ഥാവനയിൽ ശരിയായത് ഏത്

  1. മാധ്യം എല്ലാ പ്രാപ്താങ്കങ്ങളെയും ബന്ധപ്പെടുത്തി കാണുന്നു
  2. ⁠മോഡ് എല്ലാ പ്രാപ്തങ്കങ്ങളെയും ആശ്രയിക്കുന്നുണ്ട്
  3. ⁠⁠മധ്യാങ്കം എല്ലാ പ്രാപ്തഅംഗങ്ങളെയും ആശ്രയിക്കുന്നില്ല
    താഴെ തന്നിട്ടുള്ളവയിൽ ഒരു അംഗം മാത്രമുള്ള സംഭവം :
    8 , 12 എന്നീ സംഖ്യകളുടെ സന്തുലിത മാധ്യം?