Challenger App

No.1 PSC Learning App

1M+ Downloads
മൂന്ന് സംഖ്യകളുടെ തുക 572 ഒന്നാമത്തേത് രണ്ടാമത്തേതിന്റെ ഇരട്ടിയാണ് മൂന്നാമത്തേത് ഒന്നാമത്തേതിന്റെ മൂന്നിൽ ഒന്നാണ് എങ്കിൽ അവയിൽ ഒരു സംഖ്യ താഴെപ്പറയുന്നവയിൽ ഏതാണ് ?

A144

B151

C152

D104

Answer:

D. 104

Read Explanation:

രണ്ടാമത്തെ സംഖ്യ X ആയാൽ ഒന്നാമത്തെ സംഖ്യ = 2X മൂന്നാമത്തെ സംഖ്യ = 2X /3 സംഖ്യകളുടെ തുക = 2X + X + 2X/3 = 572 (6X + 3X + 2X)/3 = 572 11X/3 = 572 X = 572 × 3/11 = 156 2X /3 = 156 × 2/3 = 104


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഗണിത പഠനത്തിന് ഏറ്റവും അനുയോജ്യമായ സോഫ്റ്റവെയർ ഏത് ?
What number is x if |x +2|=|x-5|?
ഒരു സമബഹുഭുജത്തിന്റെ ഒരു ആന്തര കോണിന്റെ അളവ് 150 ആണ്. ഈ ബഹുഭുജത്തിന് എത്ര വശങ്ങളുണ്ട് ?
തന്നിരിക്കുന്ന വാചകത്തിന്റെ ബീജഗണിത രൂപം ? “ഒരു സംഖ്യയുടെ ഇരട്ടിയുടെ കൂടെ അഞ്ച് കൂട്ടിയാൽ കിട്ടുന്ന സംഖ്യ, ആ സംഖ്യയുടെ മൂന്ന് മടങ്ങിൽ നിന്ന് ഒന്ന് കുറച്ചതിന് തുല്യമാണ്
ഒരു സംഖ്യയുടെ 4 മടങ്ങ് ആ സംഖ്യയെക്കാൾ 2 കുറവായ സംഖ്യയുടെ 5 മടങ്ങിനേക്കാൾ ഒന്ന് കൂടുതലാണ് . എങ്കിൽ ആദ്യത്തെ സംഖ്യ