App Logo

No.1 PSC Learning App

1M+ Downloads
സൂര്യോദയത്തിന് അല്‌പ സമയം മുൻപ് സൂര്യനെ കാണാൻ സാധിക്കുന്നു. പ്രകാശ പ്രതിഭാസം ഏത് ?

Aപ്രകീർണനം

Bഡിഫ്രാക്ഷൻ

Cഅപവർത്തനം

Dപൂർണ ആന്തരിക പ്രതിപതനം

Answer:

C. അപവർത്തനം

Read Explanation:

അപവർത്തനത്തിന് ഉദാഹരണങ്ങൾ

  • നക്ഷത്ര ത്തിളക്കം.

  • ജലം നിറച്ച ഗ്ലാസിലെ spoon ഒടിഞ്ഞതായി തോന്നുന്നു.

  • ജലാശയങ്ങളുടെ ആഴം കുറവായി തോന്നുന്നു.

  • സൂര്യോദയത്തിന് അല്‌പ സമയം മുൻപ് സൂര്യനെ കാണാൻ സാധിക്കുന്നു.

  • സൂര്യാസ്‌തമയത്തിനു ശേഷവും അല്‌പ സമയത്തേക്ക് സൂര്യനെ കാണുവാൻ സാധിക്കുന്നു .


Related Questions:

വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ അകലം
Deviation of light, that passes through the centre of lens is
Cyan, yellow and magenta are
സി.വി. രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടുത്തം ഏതുമായി ബന്ധപ്പെട്ടതാണ് ?
മോളിക്കുലാർ സ്പെക്ട്രോസ്കോപ്പിയിൽ തന്മാത്രയുടെ മൊത്തത്തിലുള്ള വ്യാപ്തിയെക്കുറിച്ച് സൂചന നൽകുന്നത് എന്താണ്?