ഇന്ത്യയുടെ സുപ്രീംകോടതി സമീപകാല വിധികളിലൂടെ ഭരണഘടനയുടെ 21-ാം വകുപ്പിന്റെ വ്യാപ്തി വളരെയധികം വികസിപ്പിച്ചു. താഴെ പറയുന്ന വയിൽ ഇതിൽ പെടാത്തത് ഏത് / ഏതൊക്കെ?
- ട്രോമ കെയറിനുള്ള അവകാശം
- ആർത്തവ ആരോഗ്യവും അന്തസ്സും
- വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം
- അഭയത്തിനുള്ള അവകാശം
A(i) only
B(ii) and (iii)
C(iv) only
Dമുകളിൽ പറഞ്ഞവ എല്ലാം വകുപ്പ് 21-ന്റെ ഭാഗമാണ്
