ഒരു ഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണം 120 ചതുരശ്ര സെന്റീമീറ്റർ ആണ് . അതിനെ രണ്ട് അർദ്ധഗോളങ്ങളാക്കി മാറ്റിയാൽ ഒരു അർദ്ധഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണം എത്ര ?
A90
B80
C70
D60
Answer:
A. 90
Read Explanation:
ഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണം= 4∏r²= 120
അർദ്ധ ഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണം = 3∏r²
= 120 x 3 /4 = 90cm²