App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുത സർക്യൂട്ടിനെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് :

Aകപ്പാസിറ്റർ

Bഫ്യൂസ്

Cഡയോഡ്

Dറെസിസ്റ്റർ

Answer:

B. ഫ്യൂസ്


Related Questions:

ടോർച്ചിലെ റിഫ്ലക്ടറായി ഉപയോഗിക്കുന്ന ദർപ്പണം
ശബ്ദമുപയോഗിച്ച് ദൂരമളക്കുന്ന ഉപകരണം :
വെള്ളത്തിന്റെ ആഴം അളക്കുന്ന ഉപകരണം ?
ബോലോമീറ്റര്‍ ഉപയോഗിക്കുന്നത് ?
പേശിസങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?