App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോലൈറ്റിന്റെ സ്പെസിഫിക് ഗ്രാവിറ്റി അളക്കുന്ന ഉപകരണം?

Aസെൽ ടെസ്റ്റർ

Bഹൈഡ്രോ മീറ്റർ

Cടാക്കോ മീറ്റർ

Dവോൾട്ട് മീറ്റർ

Answer:

B. ഹൈഡ്രോ മീറ്റർ


Related Questions:

വൈദ്യുത ബൾബിൽ ഫിലമെൻറ്റ് നിർമ്മിച്ചിരിക്കുന്ന പദാർത്ഥം:
അന്തരീക്ഷ ആർദ്രത അളക്കുന്ന ഉപകരണമാണ് :
ടോർച്ചിലെ റിഫ്ലക്ടറായി ഉപയോഗിക്കുന്ന ദർപ്പണം
വളരെ താഴ്ന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?
ആർദ്രത അളക്കാനുള്ള ഉപകരണം