App Logo

No.1 PSC Learning App

1M+ Downloads
“അജ്ഞാതരഹസ്യം' എന്ന പദം ഏത് സമാസത്തിൽ പെടും ?

Aകർമ്മധാരയ സമാസം

Bഅവ്യയീഭാവൻ

Cസംബന്ധികാ തൽപുരുഷൻ

Dദ്വന്ദ്വസമാസം

Answer:

A. കർമ്മധാരയ സമാസം


Related Questions:

താഴെ പറയുന്നവയിൽ ആദേശസന്ധിക്ക് ഉദാഹരണം ഏത് ?
കൺ + നീർ = കണ്ണീർ ഏതു സന്ധിയ്ക്ക് ഉദാഹരണമാണ് ?
ത്രിലോകം സമാസം ഏത്?
താഴെ കൊടുത്തിട്ടുള്ളവയിൽ വ്യത്യസ്തമായ സന്ധികാര്യമുള്ള പദമേത്
താഴെ തന്നിരിക്കുന്നവയിൽ ആഗമ സന്ധിക്ക് ഉദാഹരണം