Challenger App

No.1 PSC Learning App

1M+ Downloads
'യൂട്രോഫിക്കേഷൻ' എന്ന പദവുമായി ബന്ധപ്പെട്ടത് :

Aജല മലിനീകരണം

Bവായു മലിനീകരണം

Cമണ്ണ് മലിനീകരണം

Dശബ്ദ മലിനീകരണം

Answer:

A. ജല മലിനീകരണം

Read Explanation:

യൂട്രോഫിക്കേഷൻ :- ജലാശയങ്ങളിൽ പോഷകങ്ങൾ അമിതമാകുന്നത് മൂലമുണ്ടാകുന്ന മലിനീകരണത്തിന് പറയുന്ന പേരാണ് യൂട്രോഫിക്കേഷൻ.

  • ജലത്തെ കുറിച്ചുള്ള പഠനം - ഹൈഡ്രോളജി
  • ലോക ജല ദിനമായി ആചരിക്കുന്നത് - മാർച്ച് 22
  • ഇന്ത്യയിൽ ദേശീയ ജലദിനം ആയി ആചരിക്കുന്നത് - ഏപ്രിൽ 14
  • ദേശീയ ജല ദിനമായി ആചരിക്കുന്ന ഏപ്രിൽ 14 ആരുടെ ജന്മദിനമാണ് - ഡോക്ടർ ബി ആർ അംബേദ്കർ  
  • ഭൂമിയുടെ എത്ര ശതമാനം ജലത്താൽ മൂടപ്പെട്ടിരിക്കുന്നു - 71%
  • ജലത്തിൻറെ രാസനാമം - ഡൈ ഹൈഡ്രജൻ മോണോക്സൈഡ്
  • ജലത്തിൻറെ രാസസൂത്രം - H2O 
  • ഇന്ത്യയിൽ കുടിവെള്ളത്തിൻ്റെ  നിലവാരം നിയന്ത്രിക്കുന്ന സംഘടന - ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ്
  • സാർവിക ലായകം എന്നറിയപ്പെടുന്നത് ജലമാണ്.

Related Questions:

റേഡിയേറ്റർ തണുപ്പിക്കാൻ വെള്ളം ഉപയോഗിക്കാൻ കാരണമായ ജലത്തിന്റെ സവിശേഷത ?
ജലത്തിൻ്റെ ഖരാങ്കം എത്ര ?
അനുയോജ്യമായ രാസവസ്തുക്കൾ ഉപയോഗിച്ച് മാത്രം നീക്കം ചെയ്യാൻ സാധിക്കുന്ന കാഠിന്യം ഏതാണ് ?
ഒരു ഐസ് കട്ട ജലത്തില്‍ പോങ്ങിക്കിടക്കുന്നു. കാരണം ?
ജലത്തിന്റെ ഉപരിതലത്തില്‍ ഒരു ബ്ലേഡ് ശ്രദ്ധയോടെ വെച്ചാല്‍ അത് താഴ്ന്ന്പോകാറില്ല. കാരണം ?