App Logo

No.1 PSC Learning App

1M+ Downloads
പൊതുഭരണവുമായി ബന്ധപ്പെട്ട് 'POSDCORB' പദം രൂപപ്പെടുത്തിയത് -

Aമാഡിസൺ

Bവുഡ്രോ വില്‍സണ്‍

Cലൂഥര്‍ ഗുലിക്ക്

Dഎന്‍ ഗ്ലാഡന്‍

Answer:

C. ലൂഥര്‍ ഗുലിക്ക്

Read Explanation:

POSDCORB P - പ്ലാനിങ് O - ഓര്‍ഗനൈസിങ് S - സ്റ്റാഫിങ് D - ഡയറക്ടറിംഗ് CO - കോ-ഓര്‍ഡിനേറ്റിംഗ് R - റിപ്പോര്‍ട്ടിങ് B - ബഡ്ജറ്റിംഗ്


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നികുതി ചുമത്താനുള്ള അധികാരം essential legislative function-ൽ പ്പെടുന്ന ഒന്നാണ്.
  2. ഭരണഘടനയുടെ 262 -ാം അനുഛേദപ്രകാരം, “നിയമപരമായ അധികാരം മുഖേനയല്ലാതെ ഒരു നികുതിയും ഈടാക്കുകയോ, പിരിക്കുകയോ ചെയ്യാൻ പാടുള്ളതല്ല."

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. ഒരു നിയമം റദ്ദാക്കാനുള്ള അധികാരം നിയമ നിർമാണ സഭയുടെ Essential Legislative Function-ൽ പെടുന്ന ഒന്നാണ്.
    2. അതിനാൽ തന്നെ അത്തരമൊരു നിയമം റദ്ദാക്കാനുള്ള അധികാരം എക്സിക്യൂട്ടീവിന് നൽകുക എന്നത് അമിതമായ അധികാര കൈമാറ്റം (Excessive delegation) ആകുന്നതും അത് അധികാരപരിധി മറികടക്കുന്ന ഒന്നുമാണ്.
      ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയെ NREP യിൽ ലയിപ്പിച്ചത് എന്ന് ?

      തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്

      1. ഏറ്റവും കൂടുതൽ ജനസാന്ദ്രത ഉള്ള ജില്ല - തിരുവനന്തപുരം
      2. ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല - ഇടുക്കി
      3. നെഗറ്റീവ് ജനസംഖ്യ വളർച്ച നിരക്ക് രേഖപ്പെടുത്തിയ ജില്ല - മലപ്പുറം
      2025 സെപ്റ്റംബർ 17ന് ( പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം) പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ആദ്യത്തെ പി എം മിത്ര പാർക്കിന് തറക്കല്ലിടുന്നത്?