App Logo

No.1 PSC Learning App

1M+ Downloads
ഒരു രാജ്യത്ത് ഉല്പാദനം , വിതരണം , വിനിയോഗം എന്നിവ നടത്തുന്ന സ്ഥാപനങ്ങളെയും അവയുടെ നടത്തിപ്പിനായി രൂപം കൊണ്ട ചട്ടക്കൂടിനെയും --------------------------എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നു. ആ പദം ഏതാണ്?

Aസാമ്പത്തിക രംഗം

Bസാമ്പത്തിക ശാസ്ത്രം

Cബാർട്ടർ സംബ്രദായം

Dസമ്പദ് വ്യവസ്ഥ

Answer:

D. സമ്പദ് വ്യവസ്ഥ

Read Explanation:

സമ്പദ് വ്യവസ്ഥ

  • ഒരു രാജ്യത്ത് ഉല്പാദനം , വിതരണം , വിനിയോഗം എന്നിവ നടത്തുന്ന സ്ഥാപനങ്ങളെയും അവയുടെ നടത്തിപ്പിനായി രൂപം കൊണ്ട ചട്ടക്കൂടിനെയുമാണ് സമ്പദ് വ്യവസ്ഥ എന്ന് പറയുന്നത്.

Related Questions:

സമ്പത്തിനെക്കുറിച്ചുള്ള പഠനം ഏതാണ് ?

സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?

  1. ജനങ്ങളുടെ ആദർശങ്ങളുടെയും ആഗ്രഹങ്ങളുടെയും മനോഭാവങ്ങളുടെയും ചരിത്രപരമായ പ്രഭവങ്ങൾ.
  2. കാലാവസ്ഥ അടക്കമുള്ള പ്രകൃതിഘടകങ്ങൾ.
  3. ജനങ്ങളിൽ ചിലർ അല്ലെങ്കിൽ പലരും ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന തത്വശാസ്ത്രങ്ങൾ.
  4. സാമ്പത്തിക ലക്ഷ്യങ്ങളിലെത്താനുള്ള പ്രമാദങ്ങളും പരീക്ഷണങ്ങളും.
    A Rolling plan is a plan for:
    Which of the following is a characteristic of a socialist economy?
    The first chairman of planning commission: