Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ടൈഫോയ്ഡ് നിർണ്ണയത്തിനായി നടത്തുന്ന ടെസ്റ്റ്

Aവൈഡൽ ടെസ്റ്റ്

Bമാന്റക്സ് ടെസ്റ്റ്

Cഎലീസ ടെസ്റ്റ്

Dവെസ്റ്റേൺ ബ്ലോട്ട്

Answer:

A. വൈഡൽ ടെസ്റ്റ്

Read Explanation:

• മാന്റക്സ് ടെസ്റ്റ് (Mantoux Test): ക്ഷയരോഗം (Tuberculosis) നിർണ്ണയിക്കുന്നതിനായി നടത്തുന്ന ചർമ്മ പരിശോധനയാണിത്. • എലീസ ടെസ്റ്റ് (ELISA Test): പ്രധാനമായും എയ്‌ഡ്‌സ് (HIV) രോഗബാധ പ്രാഥമികമായി കണ്ടെത്തുന്നതിനും മറ്റ് പല വൈറൽ രോഗങ്ങൾ തിരിച്ചറിയുന്നതിനും ഉപയോഗിക്കുന്നു. • വെസ്റ്റേൺ ബ്ലോട്ട് (Western Blot): എയ്‌ഡ്‌സ് രോഗബാധ സ്ഥിരീകരിക്കുന്നതിനായുള്ള (Confirmatory test) പരിശോധനയാണിത്.


Related Questions:

The HIV virus impacts the human immune system. What does the abbreviation HIV stand for?
എലിപ്പനിക്ക് കാരണമായ രോഗകാരി
ഷിക്ക് ടെസ്റ്റ് ഏത് രോഗനിർണ്ണയത്തിന് ഉപയോഗിക്കുന്നു?
Which of the following is not true for Thick smear?
The following is not a renal function test ?