App Logo

No.1 PSC Learning App

1M+ Downloads
രക്തം കട്ടപിടിക്കാത്ത അവസ്ഥയുടെ കാരണം കണ്ടുപിടിക്കുന്നതിനുള്ള പരിശോധനയാണ്‌ :

Aനേവ ടെസ്റ്റ്

BaPTT

CFCL

Dടോപോണിൻ

Answer:

B. aPTT


Related Questions:

വസൂരിക്കുള്ള കുത്തിവെപ്പ് കണ്ടുപിടിച്ചതാര് ?
ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?
മുണ്ടിനീര് , റൂബെല്ല , അഞ്ചാംപനി എന്നീ രോഗങ്ങൾക്കെതിരെയുള്ള വാക്സിൻ ഏതാണ് ?

“എല്ലാവര്‍ക്കും എല്ലാ ഗ്രൂപ്പ് രക്തവും സ്വീകരിക്കാനാവില്ല.” ഈ പ്രസ്താവനയെ സാധൂകരിക്കുന്നതിന് ചുവടെ തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും ഉചിതമായ വസ്തുത കണ്ടെത്തി എഴുതുക.

1.ദാതാവിന്റെ രക്തത്തിലെ ആന്റിബോഡിയും സ്വീകര്‍ത്താവിന്റെ രക്തത്തിലെ ആന്റിജനും പ്രതിപ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.

2.ദാതാവിന്റെ രക്തത്തിലെ ആന്റിജനും ആന്റിബോഡിയും സ്വീകര്‍ത്താവിന്റെ രക്തത്തില്‍ പ്രതിപ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.

3.ദാതാവിന്റെ രക്തത്തിലെ ആന്റിജനും സ്വീകര്‍ത്താവിന്റെ രക്തത്തിലെ ആന്റിബോഡിയും തമ്മില്‍ പ്രവര്‍ത്തിച്ച് രക്തക്കട്ട രൂപപ്പെടുന്നു.

സസ്യങ്ങളിൽ രോഗാണു പ്രവേശനം തടയുന്ന പ്രതിരോധ സംവിധാനത്തിൽ പെടാത്ത രാസഘടകം ഏതാണ് ?