Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വ്യക്തിത്വ വികാസത്തിൽ സൈക്കോ ഡൈനാമിക് ഘടകങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിദ്ധാന്തം അറിയപ്പെടുന്നത് :

Aഎറിക്സന്റെ മനോസാമൂഹ്യ വികാസ സിദ്ധാന്തം

Bഫ്രോയിഡിന്റെ സൈക്കോ അനലിറ്റിക് സിദ്ധാന്തം

Cപിയാഷെയുടെ വികാസ സിദ്ധാന്തം നാനിക

Dകോൾബർഗിന്റെ സന്മാർഗിക വികാസ സിദ്ധാന്തം

Answer:

B. ഫ്രോയിഡിന്റെ സൈക്കോ അനലിറ്റിക് സിദ്ധാന്തം

Read Explanation:

  • സിഗ്മണ്ട് ഫ്രോയിഡ് (Sigmund Freud) അവതരിപ്പിച്ച സൈക്കോ-അനലിറ്റിക് സിദ്ധാന്തം (Psychoanalytic Theory) മനശാസ്ത്രത്തിലെ ഒരു പ്രധാന സിദ്ധാന്തമാണ്. ഇത് വ്യക്തിയുടെ മനസ്സിന്റെ ഘടന, അവബോധം, അനുഭവങ്ങൾ, ഉപബോധം, എന്നിവയെ ആസ്പദമാക്കിയാണ് രൂപകൽപ്പന ചെയ്തത്.


Related Questions:

വ്യത്യസ്ത തരം വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സ് മുറിയിൽ എല്ലാവരുടെയും പഠന ആവശ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി അനുവർത്തിക്കാവുന്ന അനുയോജ്യമായ ബോധന രീതി :
The term Trial and Error is closely associated with:
The term assimilation and accommodation are associated with:
ജ്ഞാന നിർമ്മിതി സമീപനം പിൻതുടരുന്ന ഒരു ടീച്ചർ എന്ന നിലയ്ക്ക് കുട്ടികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും സുപ്രധാന ഗുണം ഏതാണ് ?
വായനാ പരിശീലനത്തിനായി, വൈഗോട്സ്കിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ആവിഷ്കരിച്ച രീതി ഏതാണ് ?