Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹിക ജ്ഞാനനിർമ്മിതിവാദത്തിൻറെ ഉപജ്ഞാതാവായ വൈഗോഡ്സ്കി മുന്നോട്ടുവെച്ച പഠന രൂപം?

Aകണ്ടെത്തൽ പഠനം

Bആശയ പഠനം

Cസഹവർത്തിത പഠനം

Dസംയോജിത പഠനം

Answer:

C. സഹവർത്തിത പഠനം

Read Explanation:

സഹവർത്തിതപഠനം (Collaborative - Learning)

വ്യത്യസ്ത കഴിവുള്ളവരും വ്യത്യസ്ത സാമൂഹിക ചുറ്റുപാടിൽനിന്നു വരുന്നവരുമായ കുട്ടികൾ അവർക്കു മുന്നിൽ ഉള്ള ഒരു പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അവർ ഒത്തുകൂടുന്നു. ഓരോരുത്തരുടെ മനസ്സിലുള്ള ആശയങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നു. പരസ്പരം പങ്കു വച്ചും സംവദിച്ചും ഓരോ കുട്ടിയും വികാസത്തിന്റെ ആദ്യത്തെ തലത്തിലേക്ക് കടക്കുന്നു.


Related Questions:

ആൽബർട്ട് ബന്ദൂരയുടെ സാമൂഹിക പഠനത്തിൻറെ അടിസ്ഥാനശില ?
ഗാഗ്നയുടെ പഠനശ്രേണിയിൽ ഏറ്റവും ഉയർന്ന തലത്തിലുള്ളത് ?
A parent who unconsciously resents their child becomes overly indulgent and protective toward them. This is an example of:
The "social contract orientation" stage is part of which level?
Identify the correct sequence.