App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്രിമിനൽ പ്രവൃത്തി ചെയ്യുന്ന എല്ലാവരും, കോടതികൾ നൽകുന്ന ശിക്ഷ അനുഭവിക്കാൻ അർഹരാണെന്നും, ആ ശിക്ഷയുടെ തീവ്രത കുറ്റകൃത്യം മൂലമുണ്ടാകുന്ന ദോഷത്തിന് ആനുപാതികവുമായിരിക്കണം എന്നും വ്യക്തമാക്കുന്ന സിദ്ധാന്തം?

Aപുനഃസ്ഥാപന നീതി സിദ്ധാന്തം

Bപരിവർത്തന നീതി സിദ്ധാന്തം

Cപ്രതികാര നീതി സിദ്ധാന്തം

Dഇവയൊന്നുമല്ല

Answer:

C. പ്രതികാര നീതി സിദ്ധാന്തം

Read Explanation:

അതിനാൽ, ചെയ്യാത്ത കുറ്റങ്ങൾക്ക് നിരപരാധികളെ ശിക്ഷിക്കുന്നത് ധാർമ്മികമായി തെറ്റാണ്. കൂടാതെ കുറ്റകൃത്യം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ആനുപാതികമല്ലാത്ത വലിയതോ കഠിനമോ ആയ ശിക്ഷകൾ നൽകുന്നത് അംഗീകരിക്കാനാവില്ല.


Related Questions:

ശാസ്ത്രീയ ക്രിമിനോളജി(Scientific Criminology)യുടെ പിതാവ്?
ഭാവിയിലെ കുറ്റകൃത്യങ്ങൾ ഒഴിവാക്കുന്നതിനാണ് ..... രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Students Police Cadet came into force in ?
അടുത്തിടെ യു എൻ സമാധാന സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരള പോലീസ് ഉദ്യോഗസ്ഥ ആര് ?
പൊതുജനങ്ങൾക്ക് അസഹ്യത ഉളവാക്കുന്ന രീതിയിൽ പൊതുസ്ഥലത്ത് വെച്ച് മൃഗങ്ങളെ കശാപ്പ് ചെയ്താൽ ലഭിക്കുന്ന തടവ് ശിക്ഷ :