Challenger App

No.1 PSC Learning App

1M+ Downloads
മലയാളി മെമ്മോറിയലിലെ മൂന്നാം ഒപ്പുകാരൻ?

Aകുമാരനാശാൻ

Bശ്രീനാരായണഗുരു

Cഡോക്ടർ പൽപ്പു

Dസി കേശവൻ

Answer:

C. ഡോക്ടർ പൽപ്പു

Read Explanation:

  • മലയാളി മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തി - ബാരിസ്റ്റർ ജി.പി.പിള്ള

  • മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്ശ്രീ - മൂലം തിരുനാളിന്

  • മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ച വർഷം -1891 ജനുവരി 1

  • മലയാളി മെമ്മോറിയലിൽ ആദ്യമായി ഒപ്പ് വച്ചത് - കെ.പി. ശങ്കരമേനോൻ

  • മൂന്നാമതായി ഒപ്പ് വച്ചത് - ഡോ.പൽപ്പു

  • 10028 പേർ ഒപ്പുവച്ചു.

  • മലയാളി മെമ്മോറിയലിൻ്റെ പ്രധാന നേതാക്കൾ

  • കെ.പി ശങ്കരമേനോൻ

  • സി.വി.രാമൻ പിള്ള

  • ഡോ.പൽപ്പു

  • കാവാലം നീലകണ്ഠ‌ൻ പിള്ള


Related Questions:

ഫാ. കുര്യാക്കോസ് എലിയാസ് ചാവറ എവിടെയാണ് സംസ്‌കൃത വിദ്യാലയം സ്ഥാപിച്ചത് ?
രവീന്ദ്രനാഥ ടാഗോർ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം?
Who founded the Thoovayal Panthi Koottayma?
' തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ' സ്ഥാപിച്ചത് ആരാണ് ?
‘വിദ്യാധിരാജ’ എന്നറിയപ്പെട്ട നവോത്ഥാന നായകൻ ?