Challenger App

No.1 PSC Learning App

1M+ Downloads
റാബി വിളകൾ വിളവെടുക്കുന്ന സമയം.

Aഡിസംബർ മുതൽ ജനുവരി വരെ

Bജൂൺ മുതൽ ജൂലൈ വരെ

Cഏപ്രിൽ മുതൽ മെയ് വരെ

Dസെപ്റ്റംബർ മുതൽ ഒക്ടോബർ വരെ

Answer:

C. ഏപ്രിൽ മുതൽ മെയ് വരെ

Read Explanation:

ശൈത്യകാലാരംഭത്തിൽ വിളവിറക്കുകയും വേനലിന്റെ ആരംഭത്തിൽ വിളവെടുക്കുകയും ചെയ്യുന്ന കൃഷി രീതിയാണ് റാബി വിളകൾക്ക് അനുയോജ്യം.


Related Questions:

ജാവ ഗർത്തം ഏത് സമുദ്രത്തിലാണ് ?
ഒരേ അളവിൽ മേഘാവൃതമായ സ്ഥലങ്ങളെ തമ്മിൽ വരയ്ക്കുന്ന യോജിപ്പിച്ച് സാങ്കൽപിക രേഖ :
ആർട്ടിക്കിനും, ഉത്തര ധ്രുവത്തിനും, അന്റാർട്ടിക് വൃത്തത്തിനും, ദക്ഷിണ ധ്രുവത്തിനും ഇടയ്ക്കുള്ള താപീയ മേഖലയാണ്------------- ?
ഭൂമിയുടെ ധ്രുവപ്രദേശത്ത് വച്ച് മാസും ഭാരവും നിർണയിച്ച ഒരു വസ്തുവിനെ ഭൂമധ്യരേഖക്കടുത്ത് വച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

തെർമോസ്ഫിയറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

  1. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 80 മുതൽ 400 കിലോമീറ്റർ അകലെയാണ് തെർമോസ്ഫിയർ സ്ഥിതി ചെയ്യുന്നത്.
  2. തെർമോസ്ഫിയറിന് മുകളിലേക്ക് പോകുമ്പോൾ താപനില കുറയുന്നു.
  3. തെർമോസ്ഫിയറിന് മുകളിലുള്ള പാളിയെ എക്സോസ്ഫിയർ (Exosphere) എന്ന് വിളിക്കുന്നു.