App Logo

No.1 PSC Learning App

1M+ Downloads
ഒരു രാജ്യത്തിന് വിവിധ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്നും ലഭിക്കുന്ന ഒരു വർഷത്തെ ആകെ വരുമാനത്തെ ആ രാജ്യത്തിന്റെ __________എന്ന് പറയുന്നു

Aവാർഷിക വരുമാനം

Bദേശീയ വരുമാനം

Cവ്യക്തിഗത വരുമാനം

Dവ്യാവസായിക വരുമാനം

Answer:

A. വാർഷിക വരുമാനം

Read Explanation:

ഒരു രാജ്യത്തിന് വിവിധ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്നും ലഭിക്കുന്ന ഒരു വർഷത്തെ ആകെ വരുമാനത്തെ ആ രാജ്യത്തിന്റെ വാർഷിക വരുമാനം എന്ന് പറയുന്നു


Related Questions:

രാജ്യത്തു ഒരു സാമ്പത്തിക വർഷം ഉൽപ്പാദിപ്പിക്കുന്ന എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യമാണ്__________?
ഇന്ത്യയിൽ ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് ________ ആയി കണക്കാക്കപ്പെടുന്നത്.
ഗതാഗതം ,വാർത്താവിനിമയം ,വ്യാപാരം, വാണിജ്യം എന്നീ പ്രവർത്തനങ്ങൾ ഏത് മേഖലക്ക് ഉദാഹരണമാണ്?
ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങി വിവിധ സേവന പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുന്ന മേഖല ?
പ്രകൃതിവിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങളാണ് ___________ ?