App Logo

No.1 PSC Learning App

1M+ Downloads
ഒരു ലവണത്തിലെ പോസിറ്റീവ് അയോണുകളുടെയും, നെഗറ്റീവ് അയോണുകളുടെയും ചാർജുകളുടെ ആകെ തുക --- ആയിരിക്കും.

A1

B0

C2

D-1

Answer:

B. 0

Read Explanation:

ലവണങ്ങൾ:

  • ലവണങ്ങൾ വൈദ്യുതപരമായി നിർവീര്യമാണ്.

  • പോസിറ്റീവ് അയോണുകളുടെയും, നെഗറ്റീവ് അയോണുകളുടെയും ചാർജുകളുടെ തുക പൂജ്യം ആകത്തക്ക തരത്തിലായിരിക്കും ലവണങ്ങൾ രൂപീകരിക്കുമ്പോൾ, അവയിലെ അയോണുകൾ സംയോജിക്കുക.

  • ഒരു ലവണത്തിലെ പോസിറ്റീവ് അയോണുകളുടെയും, നെഗറ്റീവ് അയോണുകളുടെയും ചാർജുകളുടെ ആകെ തുക പൂജ്യം ആയിരിക്കും.


Related Questions:

അയോണിക സംയുക്തങ്ങളിൽ വിപരീത ചാർജുള്ള ഘടക അയോണുകളെ ചേർത്തു നിർത്തുന്ന വൈദ്യുതാകർഷണബലമാണ് ----.
അയോണിക സംയുക്തങ്ങൾ പൊതുവേ പോളാർ ലായകങ്ങളിൽ, ----.
ഇലക്ട്രോൺ ജോഡി, സഹസംയോജക ബന്ധനം എന്നീ ആശയങ്ങൾ മുന്നോട്ട് വച്ച ശാസ്ത്രഞ്ജൻ ?
അയോണിക ബന്ധനത്തിൽ അയോണുകളെ ചേർത്തു നിർത്തുന്നത് എന്താണ് ?
ജലത്തിൽ ലയിക്കുമ്പോൾ ആസിഡുകൾ സാധാരണയായി --- അയോണുകൾ സ്വതന്ത്രമാകുന്നു.