App Logo

No.1 PSC Learning App

1M+ Downloads
നക്ഷത്രം മിന്നുന്നത് പ്രകാശത്തിന്റെ ഏത് പ്രതിഭാസം കാരണമാണ് ?

Aപ്രകീർണനം

Bഅപവർത്തനം

Cപ്രതിപതനം

Dഡിഫ്രാക്ഷ്ൻ

Answer:

B. അപവർത്തനം

Read Explanation:

Note:

  • അകലെയുള്ള ഒരു നക്ഷത്രത്തിൽ നിന്നു വരുന്ന പ്രകാശം അന്തരീക്ഷത്തിലെ വിവിധ പാളികളിലൂടെ കടന്നു വരുമ്പോൾ, തുടർച്ചയായി അപവർത്തനം സംഭവിക്കുന്നു. 
  • നക്ഷത്രങ്ങൾ വളരെ അകലെയായതിനാൽ അത് ഒരു ബിന്ദു സ്രോതസ്സു പോലെ അനുഭവപ്പെടുന്നു.
  • അതിൽ നിന്നു വരുന്ന പ്രകാശരശ്മി അപവർത്തനം കഴിഞ്ഞു കണ്ണിലെത്തുമ്പോൾ മറ്റു പല ബിന്ദുക്കളിൽ നിന്നും വരുന്നതു പോലെ തോന്നും. 
  • ഇതാണ് നക്ഷത്രത്തിന്റെ മിന്നിത്തിളക്കത്തിനു കാരണം.

 


Related Questions:

ലെൻസിന്റെ വശങ്ങൾ ഭാഗങ്ങളായി വരുന്ന സാങ്കൽപ്പിക ഗോളങ്ങളുടെ കേന്ദ്രങ്ങളാണ് ലെൻസിന്റെ --- എന്നറിയപ്പെടുന്നത് ?
സാന്ദ്രത വ്യത്യാസമുള്ള മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശം സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന വ്യതിയാനം
ലെൻസിന്റെ മധ്യബിന്ദു അറിയപ്പെടുന്നത് ?
പതന കോണിന്റെയും അപവർത്തന കോണിന്റെയും sine വിലകൾ തമ്മിലുള്ള അനുപാതവില (sin i / sin r) അറിയപ്പെടുന്നത് ?
പ്രകാശം ഒരു സെക്കന്റിൽ ഗ്ലാസിൽ സഞ്ചരിക്കുന്ന വേഗത ?