Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
യു.എൻ, കമ്മറ്റി ഓഫ് 24 ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aനിരായുധീകരണം

Bആഗോള ഭീകരവാദം

Cഅപകോളനീകരണം

Dഅഭയാർത്ഥികൾ

Answer:

C. അപകോളനീകരണം

Read Explanation:

• 1961-ൽ ഐക്യരാഷ്ട്രസഭ രൂപീകരിച്ച ഒരു പ്രത്യേക സമിതിയാണിത് (Special Committee on Decolonization). • കോളനിഭരണത്തിൻ കീഴിലുള്ള രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും കോളനിവത്ക്കരണം പൂർണ്ണമായി ഇല്ലാതാക്കുന്നതിനും (Decolonization) വേണ്ടിയാണ് ഈ കമ്മിറ്റി പ്രവർത്തിക്കുന്നത്. • ഇതിൽ 24 അംഗങ്ങൾ ഉണ്ടായിരുന്നതിനാലാണ് 'കമ്മിറ്റി ഓഫ് 24' എന്ന് വിളിക്കപ്പെടുന്നത്.


Related Questions:

താഴെപ്പറയുന്നവരിൽ ആരാണ് 1941 ആഗസ്റ്റ് 14-ന് അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവെച്ചത് ?
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ആര്?
സ്വയം ഭരണമില്ലാത്ത പ്രദേശങ്ങളുടെ ഭരണനിർവ്വഹണത്തിനുള്ള ഘടകമാണ് ?
ഐക്യരാഷ്ട്രസഭ 2025 നെ __________ ആയി പ്രഖ്യാപിക്കുന്നു.
ചരിത്രത്തിലാദ്യമായി U.N. ചാർട്ടർ വിവർത്തനം ചെയ്ത ഭാഷ ?