Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
The Union Legislature in India consists of :

ARajya Sabha and Lok Sabha

BRajya Sabha, Lok Sabha and Council of Ministers

CRajya Sabha, Lok Sabha and Vice President

DRajya Sabha, Lok Sabha and the President

Answer:

D. Rajya Sabha, Lok Sabha and the President


Related Questions:

ലോക സഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയക്കാൻ കഴിയുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം :
ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആരിൽ നിക്ഷിപ്തമാണ് ?

ലോക്പാലിനെ തിരഞ്ഞെടുക്കുന്ന സമിതി

  1. രാഷ്ട്രപതി

  2. പ്രധാനമന്ത്രി

  3. ലോക്സഭാ സ്പീക്കർ

  4. രാജ്യസഭാ ചെയർമാൻ

  5. ലോക്സഭയിലെ പ്രതിപക്ഷ നേതാവ്

  6. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്

ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ ആണ് പാർലമെന്റിനും സംസ്ഥാന നിയമസഭയ്ക്കും ഇടയിൽ നികുതി ഉൾപ്പെടെയുള്ള നിയമ നിർമ്മാണ അധികാരങ്ങൾ അനുവദിക്കുന്നത് ?

താഴെ പറയുന്നവയിൽ ഏതാണ് രാജ്യസഭയുടെ പ്രത്യേക അധികാരങ്ങൾ ?

  1. ദേശീയ താൽപര്യം പരിഗണിച്ച് ആവശ്യമായ സാഹചര്യത്തിൽ സംസ്ഥാന പട്ടികയിലെ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുക.
  2. ധനബിൽ അവതരിപ്പിക്കുക.
  3. ഉപരാഷ്ട്രപതിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുക.
  4. അഖിലേന്ത്യാ സർവീസുകൾ രൂപീകരിക്കുക.