App Logo

No.1 PSC Learning App

1M+ Downloads
ത്വരണത്തിന്റെ (acceleration) യൂണിറ്റാണ്----------

Am/s²

Bm/s

Ckm/hour

Dഇതൊന്നുമല്ല

Answer:

A. m/s²

Read Explanation:

ത്വരണം(Acceleration)

  • പ്രവേഗമാറ്റത്തിന്റെ നിരക്ക് അഥവാ ഒരു സെക്കന്റിൽ പ്രവേഗത്തിലുണ്ടാകുന്ന മാറ്റമാണ് ത്വരണം.

  • അസമപ്രവേഗത്തിലുള്ള വസ്തുവിനേ ത്വരണം ഉണ്ടാകുകയുള്ളൂ.

  • ത്വരണം = പ്രവേഗമാറ്റം സമയം - അന്ത്യപ്രവേശം ആദ്യപ്രവേശം) /സമയം

  • "a" അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു .

  • ത്വരണം ഒരു സദിശ അളവാണ്. ഇതിന്റെ യൂണിറ്റ് m/s 2ആണ്.


Related Questions:

Principle of rocket propulsion is based on
ഭ്രമണം ചെയ്യുന്ന ഒരു വസ്തുവിന്റെ കോണീയ ത്വരണത്തിന് എതിരെ പ്രതിരോധിക്കുന്ന അളവ് ഏത്?
രേഖീയ ചലനത്തിൽ മാസിനുള്ള സ്ഥാനത്തിന് തുല്യമായി കോണീയ ചലനത്തിൽ ഉള്ളത് എന്ത്?
സമയത്തിനനുസരിച്ചു ഒരു വസ്തുവിൽ ഉണ്ടാകുന്ന സ്ഥാനമാറ്റമാണ്
ഊഞ്ഞാലിന്റെ ചലനം ഏതിന് ഉദാഹരണമാണ് ?