ദിശ ഇല്ലാത്തതും വ്യാപ്തി മാത്രമുള്ളതുമായ ഭൗതിക അളവുകളെ -----------------------------എന്ന് വിളിക്കുന്നു.Aഅദിശ അളവുകൾBസദിശ അളവുകൾCഭൗതിക അളവുകൾDവിസ്തീർണ്ണംAnswer: A. അദിശ അളവുകൾ Read Explanation: അദിശ അളവുകൾദിശ ഇല്ലാത്തതും വ്യാപ്തി മാത്രമുള്ളതുമായ ഭൗതിക അളവുകളെ അദിശ അളവുകൾ (Scalar quantities) എന്ന് വിളിക്കുന്നു.ഉദാഹരണങ്ങൾ:വിസ്തീർണ്ണംവ്യാപ്തംവേഗതസാന്ദ്രതമർദംതാപനില Read more in App