Challenger App

No.1 PSC Learning App

1M+ Downloads
വ്യോമയാന ഗതാഗത രംഗത്തും സമുദ്ര ഗതാഗത രംഗത്തും ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് ....... ആണ്.

Aനോട്ടിക്കൽ മൈൽ

Bകിലോമീറ്റർ

Cമീറ്റർ

Dമൈൽ

Answer:

A. നോട്ടിക്കൽ മൈൽ

Read Explanation:

  • വ്യോമയാന ഗതാഗത രംഗത്തും സമുദ്ര ഗതാഗത രംഗത്തും ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് നോട്ടിക്കൽ മൈൽ ആണ്.
  • 1 നോട്ടിക്കൽ മൈൽ - 1.852 km 
  • മാക് നമ്പർ - വിമാനങ്ങളുടേയും മിസൈലുകളുടെയും വേഗത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ് 
  • 1 മാക് നമ്പർ - 340 m/s

Related Questions:

താഴെ കൊടുത്തിരിക്കുന്ന ചലനങ്ങളിൽ ദോലന ചലനം അല്ലാത്തത് ഏതാണ് ?
അവലംബക വസ്തുവിനെ അപേക്ഷിച്ച് ഒരു വസ്തുവിന് സ്ഥാനം മാറുന്നില്ലെങ്കിൽ ആ വസ്തു ....... ആണ്,
ഒരു നോട്ടിക്കൽ മൈൽ എത്ര കിലോമീറ്റർ ആണ് ?
പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുമ്പോൾ ഏതുതരം പ്രവേഗമാണ് ?
വളവില്ലാത്ത റെയില്‍ പാളത്തിലൂടെ ഓരോ സെക്കന്‍റിലും സ്ഥാനന്തരത്തിന്‍റെ അളവ് മാറാതെ ഓടുന്ന ട്രെയിന്‍, ഏത് തരം ചലനത്തിന് ഉദാഹരണമാണ് ?