അവലംബക വസ്തുവിനെ അപേക്ഷിച്ച് ഒരു വസ്തുവിന് സ്ഥാനം മാറുന്നില്ലെങ്കിൽ ആ വസ്തു ....... ആണ്,AചലനംBനിശ്‌ചലനംCകറങ്ങുകDഇവയൊന്നുമല്ലAnswer: B. നിശ്‌ചലനം Read Explanation: അവലംബക വസ്തുവിനെ അപേക്ഷിച്ച് ഒരു വസ്തുവിന് സ്ഥാനം മാറുന്നില്ലെങ്കിൽ ആ വസ്തു നിശ്ചലാവസ്ഥയിൽ ആണ് നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ കുറിച്ചുള്ള പഠനം - സ്റ്റാറ്റിക്സ് ചുറ്റുപാടുകളെ അപേക്ഷിച്ച് വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം - ചലനം അവലംബക വസ്തു - ഒരു വസ്തുവിന്റെ ചലനാവസ്ഥയോ നിശ്ചലാവസ്ഥയോ പ്രതിപാദിക്കാൻ നാം ഏതൊരു വസ്തുവിനെയാണോ അടിസ്ഥാനമാക്കിയെടുക്കുന്നത് ,ആ വസ്തു അറിയപ്പെടുന്നത് Read more in App