App Logo

No.1 PSC Learning App

1M+ Downloads
ഭൂഗുരുത്വത്വരണത്തിന്റെ (g) മൂല്യം താഴെ പറയുന്നവയിൽ ഏത് ഘടകത്തെയാണ് ആശ്രയിക്കാത്തത്?

Aഭൂമിയുടെ പിണ്ഡം (M)

Bവസ്തുവിന്റെ പിണ്ഡം (m)

Cഭൂമിയുടെ വ്യാസാർദ്ധം (R)

Dസൂര്യന്റെ പിണ്ഡം (M)

Answer:

B. വസ്തുവിന്റെ പിണ്ഡം (m)

Read Explanation:

  • ഭൂഗുരുത്വത്വരണത്തിൻ്റെ സമവാക്യത്തിൽ ($g = GM/R^2$) വസ്തുവിൻ്റെ പിണ്ഡം ($m$) ഉൾപ്പെടുന്നില്ല.

  • അതിനാൽ $g$ വസ്തുവിൻ്റെ പിണ്ഡത്തെ ആശ്രയിക്കുന്നില്ല.


Related Questions:

പാലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹം :
താഴെക്കൊടുക്കുന്നവയിൽ ഏത് സന്ദർഭത്തിലാണ് സമ്പർക്കബലം ആവശ്യമായി വരുന്നത്?
ചുവടെ ചേർത്തിട്ടുള്ളവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?
ചന്ദ്രനിലെ ഗുരുത്വാകർഷണ ത്വരണം ഭൂമിയിലെ ഗുരുത്വാകർഷണ ത്വരണം ($g$) യുടെ എത്ര ഭാഗമാണ്?
ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചത് ആരാണ് ?