Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
' g' യുടെ വില ദ്രുവങ്ങളിലേക്കാൾ ഭൂമധ്യ രേഖയിൽ കുറവാണു.ഇതിന്റെ കാരണം എന്ത്?

Aഭൂമിയുടെ ആകൃതി

Bസൂര്യന്റെ മാസ്സ്

Cഭൂമിയുടെ മാസ്സ്

Dചന്ദ്രന്റെ മാസ്സ്

Answer:

A. ഭൂമിയുടെ ആകൃതി

Read Explanation:

' g' യുടെ വില ദ്രുവങ്ങളിലേക്കാൾ ഭൂമധ്യ രേഖയിൽ കുറവാണു.ഇതിന്റെ കാരണം -ഭൂമിയുടെ ആകൃതി


Related Questions:

"ഭൂമിയുടെ ആൽബദോ' എന്നറിയപ്പെടുന്നത് ?
ഗ്രീനിച്ച് സമയം (0° രേഖാംശരേഖയിലെ) 2pm ആകുമ്പോൾ ഇന്ത്യയിലെ സമയം എത്ര ?

ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) സംബന്ധിച്ച് താഴെ പറയുന്ന പ്രസ്ത‌ാവനകളിൽ ഏതാണ് ശരി?

  1. ഇന്ത്യയുടെ മധ്യരേഖയിൽ (82 1/2 E) IST കണക്കാക്കുന്നു
  2. ഇന്ത്യയുടെ മധ്യ അക്ഷാംശത്തിൽ (2312 E) IST കണക്കാക്കുന്നു
  3. GMT യിൽ നിന്ന് 04:30 മണിക്കൂർ മുന്നിലാണ് IST
  4. 7°30' അല്ലെങ്കിൽ 30 മിനിറ്റിൻ്റെ ഗുണിതങ്ങളായി IST കണക്കാക്കുന്നു

    കോണ്ടിനന്റൽ ഡ്രിഫ്റ്റ് സിദ്ധാന്തത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് തെറ്റ്?

    1. 1912-ൽ ആൽഫ്രഡ് വെഗ്നർ കോണ്ടിനെന്റൽ ഡ്രിഫ്റ്റ് സിദ്ധാന്തം മുന്നോട്ടുവച്ചു
    2. എല്ലാ ഭൂഖണ്ഡങ്ങളും പാംഗിയ എന്ന ഒരൊറ്റ ഭൂഖണ്ഡത്തിൻ്റെ രൂപത്തിൽ ഒന്നിച്ചു ചേർന്നു
    3. 1912-ൽ ഹാരി ഹെസ് ആണ് കോണ്ടിനെന്റ്റൽ ഡിഫ്റ്റ് സിദ്ധാന്തം മുന്നോട്ട് വച്ചത്
    4. ഇന്നത്തെ വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവ ഗോണ്ട്വാന ഭൂപ്രദേശത്തിൽ ഉൾപ്പെടുന്നു

      ലിസ്റ്റ് 1നെ ലിസ്റ്റ് 2 മായി യോജിപ്പിച്ച് താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക :