App Logo

No.1 PSC Learning App

1M+ Downloads
ഒരു ഡാറ്റയിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന വിലയാണ് ആ ഡാറ്റയുടെ

Aമാധ്യം

Bമധ്യാങ്കം

Cബഹുലകം

Dജ്യാമിതീയ മാധ്യം

Answer:

C. ബഹുലകം

Read Explanation:

ഒരു ഡാറ്റയിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന വിലയെയാണ് ബഹുലകം എന്ന് പറയുന്നത്


Related Questions:

ഒരു കുടുംബത്തിൽ 2 കുട്ടികളുണ്ട്. കുറഞ്ഞത് ഒരാളെങ്കിലും പെൺകുട്ടിയാണ് എന്ന തന്നിട്ടുണ്ട്. എങ്കിൽ രണ്ടു പേരും പെൺകുട്ടി ആകാതിരിക്കാനുള്ള സാധ്യത എത്ര ?
നല്ലതു പോലെ ഇട കലർത്തിയ 52 കാർഡുകളിൽ നിന്ന് തുടർച്ചയായി 2 കാർഡുകൾ എടുക്കുന്നു. 2 ace കാർഡുകളുടെ കിട്ടാനുള്ള സാധ്യത വിതരണം കണ്ടുപിടിക്കുക.
1/3 , 3/81 എന്നീ സംഖ്യകളുടെ ജ്യാമിതീയ മാധ്യം കണ്ടെത്തുക.
ഒരു ശ്രേണിയിൽ ഒരു പ്രത്യേക വിലയുടെ ആവർത്തനങ്ങളുടെ എണ്ണത്തെ _____ എന്നു പറയുന്നു.
ശരിയായത് തിരഞ്ഞെടുക്കുക.