The vicar of wakefield ആരുടെ നോവൽ ആണ്?Aഒലിവർ ഗോൾഡ് സ്മിത്ത്Bജോർജ് ബർണാർഡ്ഷാCവില്യം ഷേക്സ്പിയർDവില്യം വേർഡ്സ് വർത്ത്Answer: A. ഒലിവർ ഗോൾഡ് സ്മിത്ത് Read Explanation: ഒലിവർ ഗോൾഡ് സ്മിത്തിന്റെ എന്ന പ്രശസ്തമായ വരികളാണ് "നിയമം പാവപ്പെട്ടവനെ കശക്കുന്നു, പണക്കാരൻ നിയമത്തെയും" എന്നത്. നാടകകൃത്തും കവിയുമായ ഒലിവർ ഗോൾഡ് സ്മിത്തിന്റെ The vicar of wakefield എന്ന നോവലിലെ വരികളാണിത്.Read more in App