App Logo

No.1 PSC Learning App

1M+ Downloads
നാരങ്ങാ വർഗ്ഗത്തിലുള്ള എല്ലാ പഴങ്ങളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം :

Aകാർബോണിക് ആസിഡ്

Bഓക്സാലിക് ആസിഡ്

Cഅസ്കോർബിക് ആസിഡ്

Dസൾഫ്യൂറിക് ആസിഡ്

Answer:

C. അസ്കോർബിക് ആസിഡ്

Read Explanation:

വിറ്റാമിൻ സി

  • ശാസ്ത്രീയ നാമം അസ്കോർബിക് ആസിഡ്
  • പുളിയുള്ള പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്നു.
  • ഈ വിറ്റമിൻ വെള്ളത്തിൽ ലയിക്കുന്നതാണ്
  • ദഹന സംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നു.
  • ആരോഗ്യമുള്ള ചർമം എല്ലുകൾ സന്ധികൾ എന്നിവയ്ക്കായി കോളേജൻ സിന്തസിസ് സുഗമമാക്കുന്നു.
  • ഇരുമ്പ് ആഗിരണം മെച്ചപ്പെടുത്തുന്നു.

Related Questions:

Tocopherol is the chemical name of :
അക്വാസോൾ എ എന്ന വ്യാപാരനാമത്തിൽ ലഭിക്കുന്നത് ഏത് വിറ്റാമിനാണ് ?
പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത ജീവകം
അപൂർണ്ണ രൂപാന്തരണം കാണിക്കുന്ന ജീവികളുടെ ശരിയായ ഗ്രൂപ്പ് ഏത് ?
കാത്സ്യത്തിൻ്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ ഏതാണ് ?