Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്ത ജീവകങ്ങളിൽ ബി.കോംപ്ലക്സ് ഗ്രൂപ്പിൽ പെടാത്ത ജീവകം ഏത് ?

Aടോക്കോഫെറോൾ

Bതയാമിൻ

Cനിയാസിൻ

Dറൈബോഫ്ലാവിൻ

Answer:

A. ടോക്കോഫെറോൾ

Read Explanation:

ജീവകം E യുടെ ശാസ്ത്രീയ നാമമാണ് ടോക്കോഫെറോൾ

ജീവകം B1 - തയാമിൻ

ജീവകം B2 - റൈബോഫ്ലാവിൻ

ജീവകം B3 - നിയാസിൻ


Related Questions:

രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം ഏത് ?
പ്രോത്രോംബിൻ അടങ്ങിയ ജീവകം ഏത് ?

വിറ്റാമിൻ ' A ' യെക്കുറിച്ച് താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക

  1. വിറ്റാമിൻ A യുടെ രാസനാമം റെറ്റിനോൾ ആണ്
  2. വിറ്റാമിൻ A യുടെ അഭാവം മൂലം മനുഷ്യരിൽ നിശാന്ധത എന്ന രോഗം ഉണ്ടാകുന്നു
    കോബാൾട്ട് അടങ്ങിയ ജീവകം ഏത്?
    ജീവകം D2 അറിയപ്പെടുന്ന പേര്?