Challenger App

No.1 PSC Learning App

1M+ Downloads
അസ്കോര്‍ബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവകം :

Aജീവകം എ

Bജീവകം ബി

Cജീവകം സി

Dജീവകം ഡി

Answer:

C. ജീവകം സി

Read Explanation:

  • അസ്കോർബിക് ആസിഡ്, അഥവാ വിറ്റാമിൻ സി, മനുഷ്യ ശരീരത്തിന് വളരെ അത്യാവശ്യമായ ഒരു പോഷകമാണ്. നമ്മുടെ ശരീരം ഇത് സ്വയം ഉത്പാദിപ്പിക്കുന്നില്ല എന്നതിനാൽ, ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളിലൂടെയോ ഇത് ലഭ്യമാക്കേണ്ടത് പ്രധാനമാണ്.

ജീവകം സി 

  • ശാസ്ത്രീയ നാമം : അസ്കോർബിക് ആസിഡ്

  • ത്വക്ക്, മോണ, രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം 

  • ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ 

  • മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്ന വൈറ്റമിൻ

  • ജലദോഷത്തിന് ഔഷധമായ വൈറ്റമിൻ 

  • ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം

  • ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നു 


Related Questions:

കണ്ണിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ ജീവകം.
Which Vitamin is synthesized by bacteria in Human body?
Find the odd one.
നാരങ്ങാ വർഗ്ഗത്തിലുള്ള എല്ലാ പഴങ്ങളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം :
താഴെപ്പറയുന്നവയിൽ ഏത് വിറ്റാമിൻ്റെ അഭാവമാണ് ത്വക്ക്, പല്ല്, മോണ എന്നിവയിലെ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്?