Challenger App

No.1 PSC Learning App

1M+ Downloads
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ

Aവിറ്റാമിൻ C

Bവിറ്റാമിൻ D

Cവിറ്റാമിൻ K

Dവിറ്റാമിൻ B12

Answer:

C. വിറ്റാമിൻ K

Read Explanation:

  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ വിറ്റാമിൻ K ആണ്.


Related Questions:

കൊഴുപ്പിൽ ലായിക്കുന്ന വിറ്റാമിനുകൾ ഏതൊക്കെ ?
പ്രോത്രോംബിൻ അടങ്ങിയ ജീവകം ഏത് ?

ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. ജീവകം B 6    -  റൈബോഫ്‌ളവിന്‍
  2. ജീവകം B 12  -  സയാനോകൊബാലമീന്‍
  3. ജീവകം E      -  ടോക്കോഫെറോള്‍
  4. ജീവകം K      -  ഫിലോക്വിനോണ്‍
മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം:
ജീവകം D യുടെ ശാസ്ത്രനാമം ?