Challenger App

No.1 PSC Learning App

1M+ Downloads
വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്?

Aബെറിബെറി

Bഗോയിറ്റര്‍

Cകണ

Dതിമിരം

Answer:

A. ബെറിബെറി

Read Explanation:

ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും 

  • ജീവകം  A    - നിശാന്ധത ,സീറോഫ്താൽമിയ 
  • ജീവകം  B3   - പെല്ലഗ്ര
  • ജീവകം  B9  - വിളർച്ച
  • ജീവകം  C   - സ്കർവി
  • ജീവകം  D   -  കണ ( റിക്റ്റസ് )
  • ജീവകം   E  - വന്ധ്യത
  • ജീവകം   K  - രക്ത സ്രാവം  
 

Related Questions:

ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ എച്ച് എന്നും അറിയപ്പെടുന്നത് ഏതാണ്?
ജീവകങ്ങളും അവയുടെ അപര്യാപ്തതാ രോഗങ്ങളും തന്നിരിക്കുന്നു ഇവയിൽ ശരിയായ ജോഡികൾ ഏവ? ജീവകം - അപര്യാപ്തത രോഗം (i)A - നിശാന്തത (ii)B1- അനീമിയ (iii)B9- ബെറി ബെറി (iv)D- റിക്കട്‌സ്
മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം ഏത്?
പെല്ലഗ്ര പ്രതിരോധ ഘടകം
മെഗലോബ്‌ളാസ്‌റ്റോമിക്ക് അനീമിയ ഉണ്ടാകുന്നത് ഏതിൻറെ അഭാവം കാരണം ആണ് ?